1. ആദർശനം

    1. നാ.
    2. കാണിക്കൽ, പ്രകടിപ്പിക്കൽ, ആവിഷ്കരിക്കൽ
    3. കണ്ണാടി
  2. അദർശനം

    1. നാ.
    2. കാണായ്ക, കാണാൻ കൂട്ടാക്കാതിരിക്കുക
    1. വ്യാക.
    2. ലോപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക