1. ആധാതാ(വ്)

    1. നാ.
    2. നിക്ഷേപകൻ
    3. അഗ്ന്യാധാനം ചെയ്യുന്നവൻ
    4. ആചാര്യൻ, വിദ്യാദാനം ചെയ്യുന്നവൻ. (സ്ത്രീ.) ആധാത്രി
  2. അദാതാവ്

    1. നാ.
    2. ദാനശീലമില്ലാത്തവൻ, പിശുക്കൻ.(സ്ത്രീ.) അദാത്രി
  3. ആദാതാ(വ്)

    1. നാ.
    2. കൈക്കൊള്ളുന്നവൻ, സ്വീരരിക്കുന്നവൻ, (സ്ത്രീ.) ആദാത്രി
  4. അതിദൈവ

    1. വി.
    2. ദേവന്മാരുടെ കഴിവിനെയും കടന്നുനിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക