-
ആധാതാ(വ്)
- നാ.
-
നിക്ഷേപകൻ
-
അഗ്ന്യാധാനം ചെയ്യുന്നവൻ
-
ആചാര്യൻ, വിദ്യാദാനം ചെയ്യുന്നവൻ. (സ്ത്രീ.) ആധാത്രി
-
അദാതാവ്
- നാ.
-
ദാനശീലമില്ലാത്തവൻ, പിശുക്കൻ.(സ്ത്രീ.) അദാത്രി
-
ആദാതാ(വ്)
- നാ.
-
കൈക്കൊള്ളുന്നവൻ, സ്വീരരിക്കുന്നവൻ, (സ്ത്രീ.) ആദാത്രി
-
അതിദൈവ
- വി.
-
ദേവന്മാരുടെ കഴിവിനെയും കടന്നുനിൽക്കുന്ന