-
ആധാനം
- നാ.
-
വീണ്ടെടുക്കൽ
-
അടുത്തുവയ്ക്കൽ, മുകളിൽ വയ്ക്കൽ, നിക്ഷേപിക്കൽ
-
അഗ്ന്യാധാനം
-
ഉത്പാദനം, ഗർഭോത്പാദനം (ഗർഭധാരണം)
-
ഒറ്റി, പണയാധാരം, ജാമ്യം
-
പ്രയത്നം, നിർവഹണം
-
വളപ്പ്
-
ആതാനം
- നാ.
-
വലിച്ചുനീട്ടൽ, വലിവ്
-
വിസ്തൃതി, പരപ്പ്
-
വലിച്ചുനീട്ടിയ ചരട്
-
അദനം
- നാ.
-
ഭക്ഷണം
-
ആദാനം2
- നാട്യ.
-
വിമർശസന്ധിയുടെ അംഗങ്ങളിൽ ഒന്ന്
- നാ.
-
ബന്ധിക്കൽ
-
കുതിരയുടെ അലങ്കാരക്കോപ്പ്
-
ആദാനം1
- നാ.
-
കൊള്ളൽ, എടുക്കൽ, വാങ്ങൽ, സ്വീകരിക്കൽ
-
ഉത്തരായണം
-
രോഗലക്ഷണം
- പ്ര.
-
ആദാനപ്രദാനം = കൊടുക്കൽ, വാങ്ങൽ, കൊള്ളക്കൊടുക്കൽ
-
അദിനം
- നാ.
-
ദുർദിനം
-
ദൗർഭാഗ്യം
-
ആധീനം
- നാ.
-
അധീനം, അധീനത, കീഴടങ്ങിയ സ്ഥിതി, വരുതിയിൽ നിൽപ്പ്
-
ഉടമ
-
ശൈവമഠം (തമിഴ്നാട്ടിൽ)