-
ആധായക
- വി.
-
(സമാസാന്തത്തിൽ) ആധാനം ചെയ്യുന്ന, വയ്ക്കുന്ന, കൊടുക്കുന്ന, ഉദാ: സത്ഗുണാധായകം = നല്ലഗുണം ഉണ്ടാക്കിതീർക്കുന്ന
-
പണയം വയ്ക്കുന്ന
-
അദായിക
- വി.
-
അവകാശികളില്ലാത്ത. (സ്ത്രീ.) അദായികി