1. ആധാരികാഭാസം

    1. നാ. വ്യാക.
    2. ആധാരികപോലെ തോന്നുന്നത്, ആധാരികയ്ക്കു സാധാരണ ചേർക്കാറുള്ള പ്രത്യയങ്ങൾ ചേരുന്നില്ലെങ്കിലും അധികരണാർഥം ദ്യോതിപ്പിക്കുന്ന "അത്തു" "ഏ" തിടങ്ങിയ പ്രത്യയങ്ങൾ ചേർന്നരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക