1. അതാര്യ

    Share screenshot
    1. തരണം ചെയ്യപ്പെടാനാകാത്ത
    2. പ്രകാശരശ്മികൾക്കു കടന്നുചെല്ലാനാകാത്ത. റ്റസുതാര്യ
  2. അധൂര്യ

    Share screenshot
    1. അധുര
  3. ആതാര്യ

    Share screenshot
    1. കടക്കത്തക്ക, കടത്തുസംബന്ധിച്ച
  4. ആത്രയി

    Share screenshot
    1. അത്രിയുടെ പത്നി
    2. ബ്രാഹ്മണസ്ത്രീ
    3. ഗർഭിണി
    4. അത്രിയുടെ കുലത്തിൽ പിറന്നവൾ
    5. തീണ്ടാർന്നിരിക്കുന്നവൾ, രജസ്വല
  5. ആധാര്യ

    Share screenshot
    1. ധരിക്കത്തക്ക, വഹിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക