1. ആധി

    1. നാ.
    2. മനോവേദന, ഉൽക്കണ്ഠ്, വിചാരം, വ്യാകുലത, ദു:ഖം
    3. അധിഷ്ഠാനം, ഇരിപ്പിടം
    4. നിർവചനം, അഭിധാനം
    5. പ്രത്യാശ
    6. ധർമചിന്ത
    7. കുടുംബകാര്യത്തിൽ വ്യാപൃതൻ
  2. അത്തി1

    1. നാ.
    2. ഒരു വലിയമരം, നാൽപ്പാൽമരങ്ങളിൽ ഒന്ന്
  3. അത്തി2

    1. നാ.
    2. ആന; അത്തിമുകൻ = ഹസ്തിയുടെ മുഖമുള്ളവൻ, ഗണപതി
  4. അത്തി3

    1. നാ.
    2. എല്ല്
  5. അധി

    1. നാ.
    2. മനോവേദന, ഉത്കണ്ഠ
    3. രജസ്വല
  6. അധി-

    1. ഉപ.
    2. മുകളിൽ, ഉയരെ, കൂടെ, കൂടുതൽ, സംബന്ധിച്ച് എന്നീ അർത്ഥങ്ങളിൽ ധാതുക്കളുടെയും നാമങ്ങളുടെയും മുമ്പിൽ ചേർക്കുന്ന ഒരു പുരസ്സർഗം
  7. ആതി

    1. നാ.
    2. താറാവ്
    3. ഒരുതരം ലക്ഷി, പൊന്മ, പൊന്മാൻ
  8. അതി-

    1. ഉപ.
    2. അതിക്രമിക്കുക, അതിശയിക്കുക, അധികമാകുക, തുടങ്ങിയ അർത്ഥങ്ങളിൽ പൂർവപദമായി വരുന്ന ഒരു ഉപസർഗം
  9. ആത്തി2

    1. നാ.
    2. ആത്തമരം, വ്ലാത്തി
  10. ആത്തി3

    1. നാ.
    2. അകത്തിക്കീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക