-
ആധിവാഹകൻ
- നാ.
-
ജീവാത്മാവിനെ മരണശേഷം പരമപദത്തിൽ എത്തിക്കുന്ന ദേവത, ആദിത്യൻ
-
അതിവാഹകൻ
- നാ.
-
സൂക്ഷ്മശരീരത്തെ മറ്റൊരു ദേഹത്തിലേക്ക് കൊണ്ടുപോകുന്ന ദേവൻ. "അതിവാഹനം" നോക്കുക