-
അധികരണം
- മുകളിൽ വയ്പ്, അധിരോപിക്കൽ
- ആധാരം, ആസ്പദം
- വിഷയം, പ്രമേയം
- അധ്യായം, വിഭാഗം
- നീതിന്യായക്കോടതി, ന്യായാസനം
- ആധാരികാവിഭക്തിയുടെ കാരകം, ആധാരം
-
ആദികാരണം
- ബീജഗണിതം
- നിദാനം, മൂലകാരണം
- അപഗ്രഥനം
-
ആധീകരണം
- അധികരണമാക്കൽ, പണയം വയ്പ്, ഒറ്റികൊടുക്കൽ