-
ആധീകരിക്കുക
- ക്രി.
-
പണയംവയ്ക്കുക, ഒറ്റികൊടുക്കുക
-
അധികരിക്കുക
- ക്രി.
-
ആധാരമാക്കുക, ആസ്പദമാക്കുക
-
പരാമർശിക്കുക, പുരസ്കരിക്കുക, വിഷയമാക്കുക
-
മേൽനോട്ടം വഹിക്കുക, അധികാരം നടത്തുക
-
അധികമാകുക (ഈയർഥത്തിലുള്ള പ്രയോഗം സാധുവല്ലെന്നഭിപ്രായം)