-
ആധീനം
- നാ.
-
അധീനം, അധീനത, കീഴടങ്ങിയ സ്ഥിതി, വരുതിയിൽ നിൽപ്പ്
-
ഉടമ
-
ശൈവമഠം (തമിഴ്നാട്ടിൽ)
-
അദിനം
- നാ.
-
ദുർദിനം
-
ദൗർഭാഗ്യം