1. ആധേയ

  1. വി.
  2. ആധാനം ചെയ്യപ്പെടേണ്ട
  3. പണയമായോ ഈടായോ വയ്ക്കത്തക്ക
  4. ഉൾക്കൊള്ളുന്ന
 2. അദേയ

  1. വി.
  2. കൊടുത്തുകൂടാത്ത, കൊടുക്കത്തക്കതല്ലാത്ത, അദേയദാനം = നിയമവിധേയമല്ലാത്ത ദാനം
 3. ആദേയ

  1. വി.
  2. ആദാനം ചെയ്യത്തക്ക, സ്വീകരിക്കത്തക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക