1. ആധ്മാനം

    1. നാ.
    2. ഊതിവീർപ്പിക്കൽ
    3. ഗർവുപറയൽ
    4. തുരുത്തി, ഉല
    5. വയറുവീർപ്പ്, മഹോദരം
    6. നാണയത്തിൻറെ കൈമാറ്റം, വിലക്കയറ്റം
  2. ആധമനം

    1. നാ.
    2. നിക്ഷേപം, പണയം
  3. അതിമാനം

    1. നാ.
    2. അളവിൽ കവിഞ്ഞത്, വളരെ വിസ്തൃതമായതത്
    3. വർധിച്ച ബഹുമാനം
    4. ദുരഭിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക