1. ആധ്യത

  1. വി.
  2. ധരിക്കപ്പെട്ട, വഹിക്കപ്പെട്ട, പൊക്കിപ്പിടിക്കപ്പെട്ട
 2. അദായാദ

  1. വി.
  2. അവകാശിയല്ലാത്ത
  3. അവകാശിയില്ലാത്ത
 3. ആദ്യത

  1. വി.
  2. ആദരിക്കപ്പെട്ട, ബഹുമാനിക്കപ്പെട്ട
  3. താത്പര്യമുള്ള
 4. അതിയാത

  1. വി.
  2. കഴിഞ്ഞുപോയ
  3. വളരെ വേഗമുള്ള
 5. അദ്യുത്

  1. വി.
  2. പ്രകാശമില്ലാത്ത, പ്രഭയില്ലാത്ത
 6. ആത്തായുധ

  1. വി.
  2. ആയുധ്ം ധരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക