1. ആധ്യാത്മിക

    1. വി.
    2. ആത്മാവിനെ സംബന്ധിക്കുന്ന, ആത്മീയമായ
    3. ആത്മാവിൽ (ശരീരത്തിൽ-മനസ്സിൽ) നിന്നുള്ള (ദു:ഖം)
  2. അധ്യാത്മിക

    1. വി.
    2. ആത്മാവിനെ സംബന്ധിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക