1. ആധ്യാപകൻ

    1. നാ.
    2. അധ്യാപകൻ
  2. അധ്യാപകൻ

    1. നാ.
    2. അധ്യാപനം ചെയ്യുന്നവൻ, പഠിപ്പിക്കുന്നവൻ, (സ്ത്രീ.) അധ്യാപിക
    3. വേദം പഠിപ്പിക്കുന്നവൻ, ഓതിക്കോൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക