1. അത്തരം

    Share screenshot
    1. അപ്രകാരമുള്ള, അങ്ങനെയുള്ള
  2. അധരം

    Share screenshot
    1. കീഴ്ചുണ്ട്
    2. അരയ്ക്കു താഴെയുള്ള ഭാഗം
    3. പ്രശ്നോത്തരം
  3. ആതരം

    Share screenshot
    1. കടത്തുകൂലി
    2. (നദിയും മറ്റും) കടക്കൽ
  4. ആതാരം

    Share screenshot
    1. ആതരം
  5. ആദരം, ആദരവ്

    Share screenshot
    1. വണക്കം, ബഹുമാനം, വിനയപ്രദർശനം, വകവയ്ക്കൽ
  6. ആധാരം

    Share screenshot
    1. ആശ്രയം, ആസ്ഥാനം, താങ്ങ്
    2. ആസ്പദം, തെളിവ്
    3. പ്രമാണം, നിലം, പുരയിടം മുതലായവയുടെ ക്രയവിക്രയം സംബന്ധിച്ചുള്ള രേഖ
    4. പാത്രം, ഭാജനം
    5. ജലാശയം, കുളം
    1. അധികരണം (ആധാരികാവിഭക്തിയുടെ അർത്ഥം)
  7. ആധ്രം

    Share screenshot
    1. ആശ്രയം, ആധാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക