1. ആനംഗ

    1. വി.
    2. അനംഗനെ സംബന്ധിച്ച
  2. അനംഗ, -അനംഗ

    1. വി.
    2. ശരീരമില്ലാത്ത, അവയവമില്ലാത്ത, ആകാരമില്ലാത്ത
  3. അനംഗി

    1. നാ.
    2. ഈശ്വരൻ
    3. കാമദേവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക