1. ആനക്കൊമ്പൻ

  1. നാ.
  2. ഒരുതരം മത്സ്യം
  3. ഒരിനം അരി
  4. ഒരുതരം വാഴ
  5. ഒരിനം വഴുതിന
  6. ഒരിനം വെള്ളരി
  7. ഒരുതരം മരച്ചീനി
  8. ഒരിനം കക്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക