1. ആനനം

  1. നാ.
  2. മുഖം
  3. വായ്
 2. അനനം

  1. നാ.
  2. ശ്വസനം
 3. അന്നം1

  1. നാ.
  2. അരയന്നം, താറാവിൻറെ ജാതിയിൽപ്പെട്ട ഒരു ജലചരപ്പക്ഷി, പുരാണങ്ങളനുസരിച്ച്, ബ്രഹ്മാവിൻറെ വാഹനം. നടപ്പിൻറെ അഴക് പ്രസിദ്ധം. (പാലും വെള്ളവും ചേർന്ന മിശ്രിതത്തിൽനിന്ന് പാൽ വേർതിരിച്ചു കുടിക്കാൻ കഴിവുണ്ടെന്നു കവികൽപന.)
 4. അന്നം2

  1. നാ.
  2. ധാന്യം
  3. ജലം
  4. ഭൂമി
  5. ആഹാരം, ഭക്ഷണപദാർഥം, ചോറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക