-
അനന്തം
- പരബ്രഹ്മം
- മോക്ഷം
- ആകാശം
- സ്വർണം
- വെൺകൊടിത്തൂവ
-
അനുനാദം
- മാറ്റൊലി
-
ആനന്ദം
- ഇന്ദ്രിയാനുഭവംകൊണ്ടോ അതീന്ദ്രിയാനുഭവംകൊണ്ടോ മനസ്സിനുണ്ടാകുന്ന സംതൃപ്താവസ്ഥ, സംതൃപ്തി, പ്രീതി, സമ്മോദം, നിർവൃതി
- പരമാത്മാവിൻറെ ലക്ഷണങ്ങളിൽ ഒന്ന് (മറ്റുള്ളവ സത്ത്, ചിത്ത് എന്ന രണ്ടും)
- ഒരു താളത്തിൻറെ പേര്
- ബൃഹസ്പതിചക്രത്തിലെ നാൽപ്പത്തെട്ടാമത്തെവർഷം
- ഒരുതരം ഓടക്കുഴൽ