1. ആനന്ദനം

    1. നാ.
    2. ആനന്ദിപ്പിക്കൽ
  2. അന്നദാനം

    1. നാ.
    2. ഭക്ഷണം കൊടുക്കൽ, മഹാദാനങ്ങളിൽ ഒന്ന്
  3. ആനിന്ദനം

    1. നാ.
    2. അധിക്ഷേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക