1. ആനമ്ര

    1. വി.
    2. ആനമിച്ച, വളഞ്ഞ, കുനിഞ്ഞ
  2. അനമ്ര

    1. വി.
    2. വണങ്ങാത്ത, ഔദ്ധ്യത്തമുള്ള
  3. ആൺമുറി

    1. നാ.
    2. തേങ്ങ കുറുകെ രണ്ടായിട്ടു മുറിച്ചാൽ കണ്ണില്ലാത്ത കീഴ്പ്പകുതി, മൂട്ടുമുറി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക