1. ആനലം

    1. നാ.
    2. കാർത്തിക നക്ഷത്രം
  2. അനലം

    1. നാ.
    2. തീയ്
    3. സ്വർണം
    4. കൊടുവേലി
    5. ചേരുമരം
    6. പിത്തരസം
    7. ബൃഹസ്പതിചക്രത്തിൽ അമ്പതാമത്തെ വർഷം
    8. കർത്തികനക്ഷത്രം
  3. അനിലം

    1. നാ.
    2. ജനനം
    3. ഭയം
    4. ചോതിനക്ഷത്രം
    5. ത്രിദോഷങ്ങളിൽ ഒന്ന്
  4. ആനീലം

    1. നാ.
    2. വെളുത്തീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക