-
അണയം
- അടുത്ത സ്ഥലം, സമീപപ്രദേശം
-
അണിയം
- വള്ളം കപ്പൽ മുതലായവയുടെ മുൻഭാഗം
- അണിയൽ, ചമയൽ
-
അനയം
- നീതികേട്, അന്യായം
- ദുർന്നയം
- ദുർഭരണം, ചീത്തനടത്ത
- ചൂതാട്ടം
-
അന്യം
- മറ്റൊന്ന്, മറ്റൊരു വസ്തു
- വേറെയായത്
-
ആണിയം
- ആനിയം
-
ആനായ്യം
- ദക്ഷിണാഗ്നി
-
ആനിയം, ആണിയം, ആന്യം
- ദിവസപ്പടി
-
ആന്യം
- ആനിയം