1. ആനുലോമ്യം

    1. നാ.
    2. അനുലോമഭാവം, ആനുകൂല്യം
    3. നേരേയുള്ളക്രമം, സ്വാഭാവികക്രമം
    4. മുറയ്ക്ക്, കീഴോട്ടുള്ളക്രമം
    5. ബ്രാഹ്മണാദി ചതുർവർണത്തിൽ മുറയ്ക്കു താഴോട്ടുള്ള ജാതികളിൽനിന്ന് വിവാഹം കഴിക്കുന്ന രീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക