1. ആനൃത

    1. വി.
    2. അനൃതശീലം ഉള്ള, കള്ളം പറയുന്ന
  2. അനൃത

    1. വി.
    2. സത്യമല്ലാത്ത
  3. അനുരാധ

    1. നാ.
    2. അനിഴം നക്ഷ്ത്രം
  4. അനർഥ

    1. വി.
    2. സമ്പത്തില്ലാത്ത
    3. അർത്ഥമില്ലാത്ത
    4. പ്രയോജനമില്ലാത്ത
    5. ആപത്തുള്ള, ദോഷകരമായ
    6. ദൗർഭാഗ്യമുള്ള, അസന്തുഷ്ടമായ
  5. അനൃതി

    1. നാ.
    2. കള്ളം പറയുന്നവൻ
  6. അനൃതു

    1. നാ.
    2. അകാലം, ആർത്തവത്തിനു മുമ്പുള്ള കാലം
  7. അനുരതി

    1. നാ.
    2. പ്രേമം, ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക