1. അനൈത്തും

    Share screenshot
    1. അവ്യ. എല്ലാം, മുഴുവനും.
  2. അന്തം1

    Share screenshot
    1. അവസാനം, അറ്റം, അഗ്രം
    2. മരണം, നാശം
    3. അവസാനഭാഗം, വക്ക്, പ്രാന്തം, അതിര്
    4. സമീപം, അടുക്കൽ, സന്നിധാനം, അയൽപക്കം, ഉപാന്തം
    5. ഒരു പ്രശ്നത്തിൻറെ നിശ്ചയം, നിർണയം, തീർപ്പ്
    1. ഒരു പദത്തിൻറെ അവസാനം ഉള്ള അക്ഷരം
  3. അന്തം2

    Share screenshot
    1. ചന്തം, ഭംഗി. (പ്ര.) അന്തം ചാർത്തുക = ചില ക്രിസ്തീയവിഭാഗങ്ങൾക്കിടയിൽ വിവാഹത്തിൻറെ തലേദിവസം ക്ഷൗരം ചെയ്യിക്കുന്ന ചടങ്ങ്; അന്തം വിടുക = അമ്പരക്കുക
  4. അന്ധം

    Share screenshot
    1. ഇരുട്ട്
    2. അജ്ഞാനം
    3. ജലം, കലക്കുള്ളവെള്ളം
  5. ആണത്തം

    Share screenshot
    1. ആണിൻറെ സ്വഭാവം, പുരുഷത്വം, പൗരുഷം, ധീരത
  6. ആന്തം

    Share screenshot
    1. കള്ളൻ കയറാതിരിക്കുന്നതിന് ഫലവൃക്ഷങ്ങളിൽ തറയ്ക്കുന്ന ആണി
    2. വലിയ ഇരുമ്പാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക