-
അന്തരയം
- അന്തരായം
-
അന്തരായം1
- ക്ഷേത്രത്തിലെ അകവരവ്, നടവരവ്
-
അന്തരായം2
- മുടക്കം, തടസ്സം, (മറവുണ്ടാകുന്നതിനാൽ)
- ആവരണം
- വിഘ്നഹേതു
-
അന്തരീയം
- അടിയിലുടുക്കുന്ന മുണ്ട്, ഉടുമുണ്ട്. (താരത.) ഉത്തരീയം
-
ആന്തര്യം
- അഭിപ്രായം, അന്തർഗതം, സാദൃശ്യം, മറവ്