-
ആന്തായം
- നാ.
-
ഭിത്തികെട്ടിപ്പൊക്കുമ്പോൾ ചാരംകെട്ടാൻ അതിൽ ഇടയ്ക്കിടയ്ക്ക് ഇടുന്ന ദ്വാരം
-
അന്ത്യം
- നാ.
-
മുത്തങ്ങ
-
അവസാനത്തേത്
-
അവസാനം, മരണം, നാശം
- ഗണിത.
-
ഒരു വലിയ സംഖ്യ, ആയിരം ലക്ഷം കോടി
- നാ.
-
(ജ്യോ.) അന്ത്യരാശി, മീനം
-
ലഗ്നത്തിൻറെ പന്ത്രണ്ടാം ഭാവം
-
അവസാനത്തെ ചാന്ദ്രമാസം (ഫാൽഗുനം), പൃഷ്ഠത്തിൽ ഉള്ള ഒരു മർമം
-
ആന്ധ്യം
- നാ.
-
കാഴ്ചയില്ലായ്മ, കണ്ണുകാണായ്ക
-
അജ്ഞാനം, മൗഢ്യം
-
ഇരുട്ട്, തിമിരം