-
ആന്താൻ
- നാ.
-
നാഥൻ
-
അന്ധൻ
- നാ.
-
കണ്ണുകാണാത്തവൻ, കുരുടൻ
-
അറിവില്ലാത്തവൻ, മൂഢൻ
-
നാലു ചവിട്ടടിയിൽ കൂടുതൽ ദൂരത്തിൽ നോക്കാത്ത ഭിക്ഷു, എന്തുചെയ്യണമെന്നറിയാത്തവൻ
-
അനധീന
- വി.
-
കീഴടങ്ങാത്ത
-
അന്തണി
- നാ.
-
ബ്രാഹ്മണസ്ത്രീ