-
ആന്ത്രം
- നാ.
-
കുടൽ
-
കുടലിറക്കം എന്ന രോഗം
-
ഗുദത്തിനു മൂന്നുവിരൽ മീതെയുള്ള ഒരു മർമം
-
അനാദരം
- നാ.
-
നിന്ദ, ഉപേക്ഷ
-
അന്ധ്രം
- നാ.
-
ആന്ധ്രദേശം
-
ആന്തരം
- നാ.
-
ഹൃദയം, ഉള്ള്
-
മനോഗതം, ഗൂഢോദ്ദേശ്യം, ഉള്ളിലിരിപ്പ്
-
ആന്ധ്രം
- നാ.
-
തെലുങ്കുരാജ്യം
-
അനുതരം
- നാ.
-
കടത്തുകൂലി
-
ചരക്ക്, കേവ്