1. ആന്ധസം

    1. നാ.
    2. അന്ധസ്സ്, ചോറ്
    3. അരിവേവുമ്പോഴുള്ള പത (അന്ധസ്സിനെസംബന്ധിച്ച)
  2. അനുദിശം

    1. അവ്യ.
    2. ദിക്കുതോറും
  3. അനുദേശം

    1. നാ.
    2. കഴിഞ്ഞതിനെ ചൂണ്ടിക്കാണിക്കൽ
    3. മുൻ നിയമത്തെ ചൂണ്ടിക്കാണിക്കുന്ന പ്രമാണം
    4. വഴികാണിക്കൽ, നിർദേശം, നിയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക