-
അനിദ്രാണ
- ഉറങ്ങാതിരിക്കുന്ന
-
അനേത്രൻ
- കുരുടൻ, കണ്ണില്ലാത്തവൻ
-
അന്തരേണ
- കൂടാതെ, കുറിച്ച്, ഇടയ്ക്ക്
-
ആന്ധ്രൻ
- തെലുങ്കുദേശത്തുള്ളവൻ
- ഒരു സങ്കരജാതീയൻ
-
ആന്തുറനായർ (ആന്തൂർനായർ, ആന്തൂരാൻ, ആന്തുറ, ആന്തിയൻ)
- കുശനായർ, വടക്കെമലബാറിൽ കളിമൺവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജാതി