-
അനിയായം
- അന്യായം.
-
അന്യായം
- ന്യായമല്ലാത്തത്, നീതിക്കും ധർമത്തിനും വിരുദ്ധമായ പ്രവൃത്തി
- കോടതിയിലും മറ്റും സമർപ്പിക്കുന്ന പരാതി. അന്യായക്കാരൻ = നിയമപരമായല്ലാതെ വ്യക്തിയെ തടഞ്ഞുവയ്ക്കൽ. അന്യായപ്പെടുക = കോടതിയിലും മറ്റും ആവലാതി ബോധിപ്പിക്കുക
-
ആന്യായം
- വല