1. ആപം

    1. നാ.
    2. വെളുത്തീയം
    3. ജലം, ജലപ്രവാഹം
  2. അപാം പിത്തം

    1. നാ.
    2. അഗ്നി
    3. കൊടുവേലി
  3. അപാം മാർഗം

    1. നാ.
    2. വലിയകടലാടി
    3. ഗദാപ്രയോഗത്തിൽ ഒരുവിധം
  4. അപാം യോനി

    1. നാ.
    2. സമുദ്രം
  5. അപാം

    1. -
    2. അപ് എന്നതിൻറെ ഷഷ്ഠീബഹുവചനരൂപം. അപ്പുകളുടെ, ജലത്തിൻറെ. (സമാസത്തിൽ പൂർവപദമായി പ്രയോഗം. ഉദാ: അപാംനിധി.).
  6. അപ്പം

    1. നാ.
    2. ഒരു പലഹാരം
  7. ആപ്പോം ഊപ്പോം

    1. -
    2. നിസ്സാരന്മാർ, നിസ്സാരപദാർഥം.
  8. ഇലയട, -അപ്പം

    1. നാ.
    2. അരിമാവ് കുഴച്ച് ഇലയിൽ പരത്തി ശർക്കരയും തേങ്ങയും വച്ചു മടക്കി ആവിയിൽ പുഴുങ്ങിയോ ചുട്ടോ എടുക്കുന്ന ഒരുതരം പലഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക