-
ആപക
- വി.
-
പ്രാപിക്കുന്ന, ലഭിക്കുന്ന
-
അപഗ1
- വി.
-
പിരിഞ്ഞുപോകുന്ന. വിട്ടുപോകുന്ന
-
അപഗ2
- നാ.
-
ആപഗാ, നദി
-
അപാക
- വി.
-
വേകാത്ത
-
ദഹിക്കാത്ത
-
പാകമാകാത്ത, പഴുക്കാത്ത
-
പ്രായപൂർത്തിയാകാത്ത
-
പിന്നിൽനിൽക്കുന്ന
-
അകലത്തുനിന്നുവരുന്ന
-
അനൽപ്പമായ
-
ആപഗ
- നാ.
-
നദി, പുഴ
-
അപ്പുക
- ക്രി.
-
പറ്റിപ്പിടിക്കുക