-
ആപക്വ
- വി.
-
നല്ലവണ്ണം പഴുക്കാത്ത, പഴുക്കാൻ തുടങ്ങിയ
-
പകുതിവെന്ത, വാട്ടിയെടുത്ത (അപ്പം, അട ഇവപോലെ)
- നാ.
-
ആപക്വം = പകുതിവെന്തത്, ഓട്ടട
-
അപക്വ
- വി.
-
ദഹിക്കാത്ത
-
പാകം ചെയ്യാത്ത
-
പാകം വന്നിട്ടില്ലാത്ത, വിളയാത്ത
-
ലോകപരിചയം സിദ്ധിക്കാത്ത, അനുഭവസമ്പത്തില്ലാത്ത