-
ആപതിക
- വി.
-
യാദൃച്ഛികമായ, അപ്രതീക്ഷിതമായ, ദൈവഗത്യാ സംഭവിക്കുന്ന
-
അപതിക
- വി.
-
വിവാഹം കഴിക്കാത്ത, ഭർത്താവില്ലാത്ത
-
യജമാനനില്ലാത്ത
-
ആപാതിക
- വി.
-
ആപതിക്കുന്ന, ചാടിവീഴുന്ന, വന്നുചേരുന്ന