-
ആപതിക്കുക
- ക്രി.
-
മേൽചാടിവീഴുക, ആക്രമിക്കുക, കൈയ്യേറ്റംചെയ്യുക
-
വീഴുക
-
ആപദിക്കുക
- ക്രി.
-
പ്രാപിക്കുക, സിദ്ധിക്കുക, അടുത്തുചെല്ലുക
-
ആപാദിക്കുക
- ക്രി.
-
കൈക്കൊള്ളുക
-
ലഭിക്കുക, നേടുക, സമ്പാദിക്കുക
-
അടുത്തുചെല്ലുക, പ്രവേശിക്കുക, പ്രാപിക്കുക
-
സംഭവിക്കുക
-
ആപത്തിൽപ്പെടുക, കുടുക്കിൽ അകപ്പെടുക