1. ആപതിത

    Share screenshot
    1. ആപതിച്ച, വന്നുചേർന്ന
    2. യദൃച്ഛയാസംഭവിച്ച, നേരിട്ട, ഓർത്തിരിക്കാതെവന്നുചേർന്ന
  2. ആപാദിത

    Share screenshot
    1. സമ്പാദിക്കപ്പെട്ട, നേടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക