-
ആപത്തി
- നാ.
-
ആപത്ത്, ദൗർഭാഗ്യം, അപകടം, കഷ്ടത, ദുരിതം, അനിഷ്ടം
-
ആപദി
- -
-
ആപത്തിൽ.
-
ആപാതി
- വി.
-
ആപതിക്കുന്ന, സംഭവിക്കുന്ന
-
ആപ്തി
- നാ.
-
ഹരണഫലം
-
എത്തിച്ചേരൽ
-
കണ്ടുമുട്ടൽ
-
കിട്ടൽ, പ്രാപ്തി
-
സ്ത്രീസംഗമം
-
വിശ്വാസം, സ്നേഹം, സൗഹാർദം
-
(ജ്യോ.) പതിനൊന്നാം ഭാവം