-
അപുതി
- നാ.
-
ഒരു കാവ്യാലങ്കാരം
-
മറയ്ക്കൽ, ഗോപനം, യാഥാർഥ്യത്തെ മറയ്ക്കൽ, വസ്തുസ്ഥിതി നിഷേധിക്കൽ
-
അപദ
- വി.
-
പാദമില്ലാത്ത
-
സ്ഥാനമില്ലാത്ത, ഉദ്യോഗമില്ലാത്ത
-
അപാദ
- വി.
-
പാദമില്ലാത്ത
-
പദ്യത്തിലെപ്പോലെ പാദങ്ങളായി തിരിച്ചിട്ടില്ലാത്ത, വൃത്തബന്ധമില്ലാത്ത
-
അപിത1
- വി.
-
മരിച്ച
-
പ്രവേശിച്ച, ഉൾപ്പൂകിയ, തിരിയെ പ്രാപിച്ച
-
നഷ്ടപ്പെട്ട
-
അപിത2
- വി.
-
കുടിക്കാത്ത
-
പീതം (മഞ്ഞ) അല്ലാത്ത
-
അപിധി
- നാ.
-
ഹോമദ്രവ്യം
-
മറ്റൊരാൾക്കു പൂർണ തൃപ്തിആകുമാറ് കൊടുത്തത്
-
മറവ്, മൂടി
-
അപേത
- വി.
-
പൊയ്പ്പോയ, വിട്ടുമാറിയ, അപ്രത്യക്ഷമായ
-
വേർപെടുന്ന, ഒഴിഞ്ഞുപോകുന്ന
-
കൂടാത്ത, ഇല്ലാത്ത, നശിച്ച
-
അപ്പതി
- നാ.
-
സമുദ്രം
-
അപ്പോത്
- അവ്യ.
-
അപ്പോൾ
-
ആപത്ത്
- നാ.
-
ആപത്തി