1. ആപനം

  1. നാ.
  2. കുരുമുളക്
  3. പ്രാപ്തി, ലാഭം
 2. അപാനം

  1. നാ.
  2. മലദ്വാരം. (അപാനനെ പുറത്തേക്കു വിടുന്നതിനാൽ)
 3. ആപണം

  1. നാ.
  2. അങ്ങാടി, ചന്ത, കട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക