-
ആപസ്സ്
- നാ.
-
വെള്ളം
-
പാപം
-
അപാസു
- വി.
-
പ്രാണൻ പോയ
-
അപ്സു
- വി.
-
രൂപമില്ലാത്ത, സൗന്ദര്യമില്ലാത്ത
-
ആപ്പീസ്, ഓ-
- നാ.
-
കച്ചേരി, കാര്യാലയം
-
അപശു
- വി.
-
പശുവല്ലാത്തത്, യജ്ഞത്തിനു കൊള്ളാത്തത്, ചീത്ത മൃഗം
-
പശുവും കുതിരയുമല്ലാത്ത മൃഗം