1. ആപാതി

    1. വി.
    2. ആപതിക്കുന്ന, സംഭവിക്കുന്ന
  2. ആപത്തി

    1. നാ.
    2. ആപത്ത്, ദൗർഭാഗ്യം, അപകടം, കഷ്ടത, ദുരിതം, അനിഷ്ടം
  3. ആപദി

    1. -
    2. ആപത്തിൽ.
  4. ആപ്തി

    1. നാ.
    2. ഹരണഫലം
    3. എത്തിച്ചേരൽ
    4. കണ്ടുമുട്ടൽ
    5. കിട്ടൽ, പ്രാപ്തി
    6. സ്ത്രീസംഗമം
    7. വിശ്വാസം, സ്നേഹം, സൗഹാർദം
    8. (ജ്യോ.) പതിനൊന്നാം ഭാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക