1. ആപാതിക

    1. വി.
    2. ആപതിക്കുന്ന, ചാടിവീഴുന്ന, വന്നുചേരുന്ന
  2. അപതിക

    1. വി.
    2. വിവാഹം കഴിക്കാത്ത, ഭർത്താവില്ലാത്ത
    3. യജമാനനില്ലാത്ത
  3. ആപതിക

    1. വി.
    2. യാദൃച്ഛികമായ, അപ്രതീക്ഷിതമായ, ദൈവഗത്യാ സംഭവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക