-
ആപാദം
- അവ്യ.
-
അടിവരെ, പാദത്തോളം, പാദം മുതൽ
-
അപദം1
- നാ.
-
പാദമില്ലാത്തത്, സർപ്പം, ഇഴജന്തു
-
അപദം2
- നാ.
-
അന്തരീക്ഷം
-
വീടില്ലായ്മ
-
ചീത്തസ്ഥലം
-
പ്രത്യയം ചേരാത്ത ശബ്ദം, പ്രകൃതി
-
ആപാതം
- നാ.
-
വീഴ്ച, ചാടിവീഴൽ
-
ആക്രമണം, കയ്യേറ്റം
-
ആനയെപിടിക്കുന്ന ഒരു സമ്പ്രദായം
-
അനുഭവപ്പെടുന്ന അതേനിമിഷം
-
ആദ്യത്തെ കഴ്ച, പ്രഥമദർശനം
-
ആപ്തം
- നാ.
-
ഹരണഫലം
-
അപഥം
- നാ.
-
ചീത്ത വഴി
-
വടക്കു പടിഞ്ഞാറുനിന്നു തെക്കുകിഴക്കോട്ടു ചരിഞ്ഞു കിടക്കുന്ന ഭൂമി
-
ആപീതം
- നാ.
-
മാക്കീരക്കല്ല്
-
അപ്പിത്തം
- നാ.
-
അഗ്നി
-
കൊടുവേലി