1. ആപാദക

    1. വി.
    2. കാരണമാക്കുന്ന, ഉണ്ടാക്കുന്ന
  2. അപതോക

    1. നാ.
    2. ഗർഭം അലസിയ സ്ത്രീയോ പശുവോ
  3. അപോദക1

    1. വി.
    2. വെള്ളമില്ലാത്ത, വെള്ളം വാർന്നുപോകാത്ത
    3. ദ്രവമല്ലാത്ത
  4. അപതിക

    1. വി.
    2. വിവാഹം കഴിക്കാത്ത, ഭർത്താവില്ലാത്ത
    3. യജമാനനില്ലാത്ത
  5. ആപാതിക

    1. വി.
    2. ആപതിക്കുന്ന, ചാടിവീഴുന്ന, വന്നുചേരുന്ന
  6. ആപാതുക

    1. വി.
    2. പതിക്കുന്ന ശീലമുള്ള, വീഴുന്ന
  7. ആപതിക

    1. വി.
    2. യാദൃച്ഛികമായ, അപ്രതീക്ഷിതമായ, ദൈവഗത്യാ സംഭവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക